മയക്കു മരുന്ന് കടത്താന്‍ പലവഴിയുണ്ട്: മൃഗങ്ങള്‍ മുതല്‍ മൃതദേഹങ്ങല്‍ വരെ

മയക്കു മരുന്ന് കടത്താന്‍ പല വഴികളും തെരെഞ്ഞു പിടച്ച് കണ്ടെത്തുവരണേറയും. എന്നാല്‍ മയക്കു മരുന്ന് കിട്ടാതിരുന്നാല്‍ ഇവരുടെ മട്ടും ഭാവവും മാറും പിന്നെ മയക്കു മരുന്ന് എവിടെ നിന്നെങ്കിലും കിട്ടാനുള്ള ഓട്ടപാച്ചിലാണ്. മയക്കു മരുന്ന് ലഭിക്കുന്ന സ്ഥലം കണ്ടെത്തിയാലോ പിന്നിട് പോലിസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ കടത്തി കൊണ്ടുവരുമെന്നാണ് അടുത്ത ചിന്ത. ഇങ്ങനെ ആലോചിക്കുമ്പോഴായിരിക്കും പോലിസിന് പണി കൂടുന്നതും.ഇങ്ങനെ മയക്കു മരുന്ന് കടത്തുന്ന ഒട്ടേറെ ക്രിമിനലുകള്‍ നമ്മുടെ ലോകത്തുണ്ട്. എങ്കില്‍ ഇവിടെ മയക്കു മരുന്നു കടത്ത് ശ്രമങ്ങള്‍ പാളിപ്പോയവരാണ് കുടുതലും. അവരുടെ പാളിപ്പോയ ഏഴു മയക്കു മരുന്ന് ശ്രമങ്ങള്‍ കാണാം. മയക്കുമരുന്നു ഉപയോഗിക്കുന്നവര്‍ അത് വില്‍ക്കാനും വാങ്ങാനുമായി ഇത്തരം കുറുക്കു വഴികള്‍ ഉപയോഗിക്കുo

  1. സാരിയില്‍ മയക്കു മരുന്ന് കടത്താനുള്ള ശ്രമം

cocainesaree_1440245351
മലേഷ്യയിലേക്ക് സാരിക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച 3.74 കോടി വില വരുന്ന മയക്കുമരുന്ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ പിടികൂടി. 424 സാരികളിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

2.കൊക്കെയ്ന്‍ ക്രിസ്തുപ്രതിമയില്‍

ss_1438076968
പ്ലാസ്റ്റര്‍ കൊണ്ടുണ്ടാക്കിയ ക്രിസ്തുവിന്റെ പ്രതിമക്കുള്ളിലാക്കി മെക്‌സിക്കോയില്‍ നിന്നും യുഎസ്സിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടുകയുണ്ടായി. മെക്‌സിക്കന്‍ യുവതിയുടെ കാറില്‍ നിന്നാണ് 6.6 പൗണ്ട് ഭാരമുള്ള പ്രതിമ പിടികൂടിയത്. യുഎസ് അതിര്‍ത്തിയിലുള്ള ബസ് സ്റ്റോപിലേക്ക് പ്രതിമ എത്തിക്കാന്‍ യുവതിയെ നിയോഗിച്ച 61കാരനെ പൊലീസ് പിന്നീട് പിടികൂടി.

3.നായക്കുട്ടിയുടെ ശരീരത്തില്‍ മയക്കു മരുന്ന് തുന്നിച്ചേര്‍ത്ത നിലയില്‍

puppies-used-for-smugglinga_1437986526

 

നായക്കുട്ടികളുടെ ശരീരത്തിനുള്ളില്‍ തുന്നിചേര്‍ത്ത് ഹെറോയിന്‍ കടത്താന്‍ ഹീനമായ മാര്‍ഗവും ക്രിമിനലുകള്‍ സ്വീകരിക്കുന്നുണ്ട്.

4.ഛായപെന്‍സിലായി മയക്കുമരുന്ന്

.coloring-booka_1437986682

 

 

കളര്‍ഫുള്‍ മാര്‍ഗ്ഗത്തില്‍ സഹതടവുകാര്‍ക്ക് മയക്കുമരുന്ന നല്‍കിയ ജയില്‍തടവുകാരനെ ന്യൂ ജേഴ്‌സി ജയില്‍ അധികൃതര്‍ പിടികൂടിയിരുന്നു. ഹെറോയിന്‍ കൊണ്ടുണ്ടാക്കിയ പേസ്റ്റുപയോഗിച്ച് കുട്ടികളുടെ കളറിങ് ബുക്കില്‍ പെയിന്റ് ചെയ്തായിരുന്നു ഈ മയക്കുമരുന്ന് കൈമാറ്റം

5.കൊക്കെയ്ന്‍ പാസ്റ്റര്‍

cokecast_frank151_1437986809

സ്വയം കാലൊടിക്കുക, അതിനുശേഷം കൊക്കെയ്ന്‍ കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റര്‍ കാലിലിടുക. മയക്കുമരുന്ന് കടത്താന്‍ 66 കാരന്‍ ചെയ്ത കാര്യമാണ് പറഞ്ഞുവരുന്നത്. എന്നാല്‍ ബാഴ്‌ലോണ എയര്‍പോര്‍ട്ട് അധികൃതര്‍ ഇയാളെ കയ്യോടെ പിടികൂടി

6.കൊക്കെയ്ന്‍ മൃതദേഹത്തില്‍


drugs-smuggled-in-corpse_1437986999 (1)

 

മൃതദേഹത്തിന്റെ വയറിനുള്ളില്‍ വെച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച നിരവധി പേര്‍ ആഫ്രിക്കയില്‍ പിടിയിലായിട്ടുണ്ട്. ഇതേവഴി ലോകത്തെ മറ്റിടങ്ങളിലും മയക്കുമരുന്ന് കടത്തുകാര്‍ പരീക്ഷിക്കുന്ന

7.ഡിന്നര്‍ സെറ്റ് കൊക്കെയ്ന്‍

cup-plates9a_1437987332

 

20 കിലോഗ്രാം കൊക്കെയ്ന്‍ കൊണ്ടുണ്ടാക്കിയ ഡിന്നര്‍ സെറ്റ്!, സുഹൃത്ത് വിദഗ്ധമായി കടത്തിയ മയക്കുമരുന്ന് സ്വീകരിച്ച 35കാരനെ പിന്നീട് സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.