ജുവൈല്‍ ജയിലില്‍ കഴിയുന്നത് 29 ഇന്ത്യക്കാര്‍

 

ദുബായ്:വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 29 ഇന്ത്യക്കാര്‍ സൗദിയിലെ ജൂബൈയിലെ ജയിലില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.ഇതില്‍ പതിനഞ്ച് പേരുടെ കേസ് അന്വേഷണ ഘട്ടത്തിലാണ് .ഏഴുപേര്‍ വചാരണ നേരിടുകയും ചെയ്യുന്നുണ്ട്.
മദ്യപാനം, പിടിച്ചു പറി,നിയമ വിരുദ്ധ പണമിടപാട് തുടങ്ങിയ കേസുകളിലാണ് 29 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നത്.രണ്ട് വധ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളും ജയിലില്‍ ഉണ്ട്.

© 2024 Live Kerala News. All Rights Reserved.