ഐ ഫോണ്‍ 6s സെപ്തംബര്‍ 18 ന് രംഗത്തേക്ക്

 

ആപ്പിളിന്റെ ഐ ഫോണ്‍ 6s പ്രീഓര്‍ഡേസ് സെപ്തംബര്‍ 9 ന് പുറത്തിറങ്ങും.സെപ്തംബര്‍ 18 ആണ് വിവണിയിലേക്കിറങ്ങുക. ഐ ഫോണ്‍ 11 ന് ഫ്രാന്‍സില്‍ ആരംഭിക്കും..സപ്തംബര്‍ 18 ന് ഇത് ഔദ്യോഗികമായി റിലിസ് ചെയ്യും.

മിക്കവാറും ഐഫോണ്‍ 6S preorders അതേ ദിവസം മറ്റു പ്രദേശങ്ങളില്‍ വിവണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 6, 6 പ്ലസ് വിവണിയില്‍ എത്തിയിരുന്നു. അത് യുഎസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ഹോങ്കോങ്, ജപ്പാന്‍, സിംഗപ്പുര്‍, യു കെ, റീക്കോയിലെ പ്രിഓര്‍ഡര്‍ വേണ്ടി ലഭ്യമായിരുന്നു.
ഐ ഫോണ്‍ 6 നേക്കാള്‍ ഐ ഫോണ്‍ 6s വേഗതയേറിയ പ്രോസസിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മികച്ച ക്യാമറ,ഫോഴ്‌സ് ടച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച ഒരു സ്രകീന്‍ എന്നിവയാണ് ഗുണമേന്മകള്‍.

© 2024 Live Kerala News. All Rights Reserved.