പാക് ഭീകരന്‍ നവാദിനെ സഹായിച്ച ട്രക് ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉദംപൂര്‍ ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ പാക് ഭീകരവാദിയായ നവേദ് യാക്കുബിനെ സഹായിച്ചെന്ന ആരോപണത്തില്‍ ട്രക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ഉദംപൂരിലെ ബി.എസ്.എഫ് വാഹനത്തിന് നേരെയാണ് നവേദ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ബി.എസ.എഫ് ജവാന്‍ കൊല്ലപെട്ടിരുന്നു. തുടര്‍ന്ന്് നവേദിനെ നാട്ടുകാരാണ് ജീവനോടെ പിടികൂടിയത്. നവേദിപ്പോള്‍ നുണ പരിശോധനയ്ക്കായി ഐ.എന്‍ എയുടെ കസ്റ്റടിയിലാണ്.

© 2024 Live Kerala News. All Rights Reserved.