ബാര്‍കോഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്തന്‍ നിയമയുദ്ധത്തിന് തയ്യാറെടുക്കുന്നു. കേസില്‍ മാണി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഹൈക്കോടതി വിമര്‍ച്ചയാളാണ് നിയമോപദേശം നല്‍കിയ അഗസ്റ്റില്‍. അഗസ്റ്റിനില്‍ നിന്ന് നിയമോപദേശം തേടിയത് നിയമവ്യവസ്ഥിയോടുള്ള വെല്ലുവിളിയാണെന്ന് വിഎസ് പറഞ്ഞു.