#Live_Blog : മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാന്‍ നഗരസഭകളിലും ബിജെപി തരംഗം… രാജസ്ഥാന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് മോദി..

04:00PM


 

 

 

02:35PM

Rajasthan_Civic_Electoin_Result

 


12:35PM

Untitled-2 copy


 

 

രാജസ്ഥാന്‍: രാജസ്ഥാനിലെ 39 ജില്ലകളിലെ 129 നഗരസഭകളിലേക്ക് നടന്ന തെരെഞ്ഞുടുപ്പില്‍ ബിജെപിയ്ക്ക് മേല്‍ക്കൈ. ആകെയുള്ള 3306 കൗണ്‍സിലര്‍ സീറ്റുകളില്‍ 855 സീറ്റില്‍ ബിജെപി ഇതിനകം വിജയം ഉറപ്പിച്ചു. 64 സീറ്റില്‍ മുന്നേറ്റം തുടരുകയാണ്.

കോണ്‍ഗ്രസ്സ് 722 സീറ്റില്‍ വിജയിച്ചു. 39 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. 386 സീറ്റുകളില്‍ മറ്റ് രാഷ്ട്രീയ സംഘടനകള്‍ നേടി. 29 സീറ്റില്‍ലീഡ് ചെയ്യുന്നുണ്ട്.

ലളിത് മോദി വിവാദത്തിന് ശേഷം രാജയ്ക്കുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു രാജസ്ഥാന്‍ നഗരസഭ തിരെഞ്ഞെടുപ്പ്.

 

© 2024 Live Kerala News. All Rights Reserved.