ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ്: വിമര്‍ശനവുമായി സുപ്രീം കോടതി

ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് കാര്യത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി.
ബിയര്‍ വൈന്‍ പാര്‍ലറുടെ കാര്യത്തില്‍ ബാറുകള്‍ മൗനം പാലിക്കുന്നതെന്തേയെന്ന് സുപ്രീം കോടിതി. മദ്യ നയത്തില്‍ വിമര്‍ശിക്കുന്നവര്‍ ബിയര്‍ വൈന്‍ പാര്‍ലറുടെ കാര്യത്തില്‍ എന്തുക്കൊണ്ട് എതിര്‍ക്കുന്നില്ലയെന്ന് സുപ്രീം കോടതി ചോദിച്ചു.അര്‍ദ്ധ മനസ്സോടെയാണ് സര്‍ക്കാര്‍ മദ്യനയം രൂപികരിച്ചത് .ബാര്‍ പൂട്ടിയാല്‍ വിനോദ സഞ്ചാരത്തെ ബാധിക്കുമെന്ന വാദം ശരിയല്ല. ഇവ രണ്ടും മദ്യ നയത്തിന്റെ അന്ത: സത്തയെ ചോദ്യം ചെയ്യുന്നുവെന്നും കോടതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.