ഐപിഎല്‍ ഒത്തുകളി: റിപ്പോര്‍ട്ടിനെതിരെ രോഷാകുലയായി പ്രീതി സിന്റ

 

ന്യൂഡല്‍ഹി: ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരങ്ങള്‍ക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടെന്ന മാധ്യമ വാര്‍ത്തയ്‌ക്കെതിരെ ഉടമ പ്രീതി സിന്റ. ചില കിങ്‌സ് ഇലവന്‍ കളിക്കാര്‍ക്ക് ഒത്തുകളിയുമായി ബന്ധമുണ്ടെന്ന് പ്രീതി സിന്റ ബിസിസിഐയോട് വ്യക്തമാക്കിയതായി പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.