അധ്യാപക പക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

അധ്യാപക പക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.സര്‍ക്കാര്‍ ഉത്തരവില്‍ അപാകതകളും ആശയ കുഴപ്പമുണ്ടെന്നും കോടതി.ഉത്തരവിലെ പലനയങ്ങളും കേന്ദ്രങ്ങളും വിദ്യാഭ്യാസ നയവുമായി പൊരുത്തപ്പെടുന്നില്ലയെന്നും കോടതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.