സുപ്രീം കോടതിക്ക് ബോംബ് ഭീഷണി

ഡല്‍ഹി: സുപ്രീം കോടതിക്ക് ബോംബ് ഭീഷണി.ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. സുപ്രീം കോടതിയില്‍ സുരക്ഷ ശക്തമാക്കി.യാക്കൂബ് മേമന്റെ വധ ശിക്ഷയ്ക്കു ശേഷം ജ. ദീപക് മിശ്രയ്ക്ക ് ഭീഷണി ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കോടതിക്കും ഭീഷണി സന്ദേശമെത്തുന്നത്.നിയമ വിദ്യാര്‍ഥികളെ സുപ്രീം കോടതിയില്‍ പ്രവേശിപ്പിക്കുന്നത് ഒരുമാസത്തേക്ക് വിലക്കി.

© 2024 Live Kerala News. All Rights Reserved.