സ്വര്‍ണ വില പവന് 80 രൂപ കൂടി 19520 രൂപയായി

 

മുംബൈ: സ്വര്‍ണ വില പവന് 80 രൂപ കൂടി 19520 രൂപയായി. 2440 രൂപയാണ് ഗ്രാമിന്റെ വില. 19440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനവുമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

© 2024 Live Kerala News. All Rights Reserved.