അശ്ലീലം കാണാറുണ്ടോ ? എങ്കില്‍ നിങ്ങളുടെ തലച്ചോറിനെ ചുരുക്കും….

അശ്ലീല ചിത്രങ്ങള്‍ എല്ലാ സൈറ്റുകള്‍ക്ക്് വിലക്ക് എന്ന വാര്‍ത്ത ഈ അടുത്ത് നിറഞ്ഞു നിന്നതാണ്്. എന്നാല്‍ ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് ഇപ്പോള്‍ നന്ദി പറയേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ളവ തലച്ചോറിനെ പെട്ടെന്നു ബാധിക്കുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ഇവിചടെ അശ്ലീല ചിത്രങ്ങള്‍ എങ്ങനെ തലച്ചോറിനെ ബാധിക്കുന്നുവെന്നു വെളിപ്പെടുത്തുന്നു.
ഇങ്ങനെയുള്ള ചിത്രങ്ങള്‍ തലച്ചോറില്‍ നിന്ന് നല്ല ചിന്തകളെ പെട്ടെന്ന് തുടച്ചു നീക്കി ഇത്തരം വസ്തുക്കളെ നിറയ്ക്കുന്നു.തുടര്‍ച്ചയായി അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് തലച്ചോറനെ ഇത് മോശമായ രീതിയില്‍ തന്നെ ബാധിക്കെമെന്ന്് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നു.
കൗമാരക്കാരും യുവാക്കളും അതുപോലെ ദശലക്ഷകണക്കിനു മുതിര്‍ന്നവരും തുടര്‍ച്ചയായി 13 തവണയെങ്കിലും അവരുടെ സന്തോഷത്തിനായി കാണുന്നുണ്ടു എന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ലൈംഗിക ഭ്രമമുള്ളവരാണ് അതുക്കൊണ്ടു തന്നെ പലപ്പോഴും അവസരങ്ങള്‍ പ്രയോജനപ്പെടുത്താറാണ്.
എക്‌സ് റേയ്റ്റഡ് സിനിമയും ചിത്രങ്ങളുമെല്ലാം കാമവാസനയെ വര്‍ദ്ധപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇതിന്റെയെല്ലാം മറ്റൊരു വശം എന്നു പറയുന്നത് ഇത് ആരോഗ്യത്തെ ബാധിക്കുമെന്നതാണ്. ഇതിലൂടെ പല ഹോര്‍മോണുകളെ പരിപോശിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ തലച്ചോറിനെ അപകടകാരിളായി തന്നെ ബാധിച്ചേക്കും.എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതേസമയം അശ്ലീല ചിത്രങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍ ഇത് ആ സമയത്തുള്ള സന്തോഷം മാത്രമേ നല്‍കുന്നുള്ളു എന്നാല്‍ ഇത് തലച്ചോറിനെയാണ് കൂടുതലായും ബാധിക്കുന്നത്. തുടര്‍ച്ചായായി കാണുന്നത് തലച്ചോറില്‍ ഇത്തരം അശ്ലീലങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്.
പഠന പ്രകാരം ഇപ്പോള്‍ അശ്ലീല സൈറ്റുകളും ചിത്രങ്ങളും ഏറെയാണ് എന്നാണ് തെളിയിക്കുന്നത്. അശ്ലീലങ്ങള്‍ സൃഷ്ടിക്കുന്നത് യുവാക്കളാണ് ഇത് ഇവരുടെ കിടപ്പറയിലേക്കുള്ളതായിരുന്നു.
ആരാണോ അശ്ലീലം കാണുന്നത് അവരുടെ തലച്ചോറു പോലും ചുരുങ്ങി പോവുമെന്നാണ് ജര്‍മ്മന്‍ ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നത്.അശ്ലീലത്തിന് അടിമയായവര്‍ തികച്ചും മയക്കു മരുന്നിന് അടിമയായതുപോലെയാണ്. അതേ പോലെ മയക്കു മരുന്നിന് അടിമയായവരും അശ്ലീലങ്ങള്‍ കാണുന്നതിന് ഒട്ടും കുറവല്ല. ഇവര്‍ക്ക് ഇതേ അവസ്ഥ തന്നെയാണ് വരാന്‍ പോകുന്നത്.
ഇതേ പോലെ വീണ്ടും പഠനം നടത്തി ലൈംഗികമായി അടിമകളാവുന്നവരോ ആയിത്തീരുന്നവരോ തലച്ചോറിന്റെ പ്രവര്‍ത്തനം പതുക്കെ നിലച്ചു പോവുമെന്നാണ് തെളിയിക്കുന്നത്. അശ്ലീലമല്ലാതെ മറ്റൊന്നിനെ കുറിച്ചു ചിന്തിക്കാന്‍ ,പോലും ഇങ്ങനെയുള്ളവര്‍ക്ക് കഴിയില്ല. ഇതിനാല്‍ തന്നെ തലച്ചോറ ചുരുങ്ങുമെന്നാണ് തെളിയിക്കുന്നത്.