പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയും കുറച്ചു

 

ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 1.27 രൂപയും ഡീസലിന് ലിറ്ററിന് 1.17 രൂപയും കുറച്ചു. പുതിയ വില വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ഈ മാസം തുടര്‍ച്ചയായി രണ്ടാംതവണയാണ് ഇന്ധനവില എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ഇപ്പോള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

© 2024 Live Kerala News. All Rights Reserved.