സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി

 

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താത്തതും പരിശോധിക്കും. കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് വിലക്കണമെന്ന് ടി.എന്‍.പ്രതാപന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറലിന്റെ സാന്നിധ്യത്തില്‍ ഇക്കാര്യം ഉന്നയിക്കാമെന്ന് കോടതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.