കേരളത്തിനും അഭിമാനിക്കാം.. ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌ക്കാരം

ന്യൂഡല്‍ഹി: മലയാള നാടിന് അഭിമാനിക്കാന്‍ ഒരുഅര്‍ജുന കൂടി. മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷാണ് അര്‍ജുന പുരസ്‌ക്കാരത്തിന് അര്‍ഹനായത്.ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്ടനും മലയാളിയുമായ പി.ആർ.ശ്രീജേഷും. 2014ൽ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷാണ് ഗോൾ വല കാത്തത്. ശ്രീജേഷ് അടക്കം 17 പേരുടെ പട്ടികയാണ് അർജ്ജുന പുരസ്കാരത്തിനായി സമർപ്പിച്ചിരിക്കുന്നത്.

ബജഗംഗി(ഗുസ്തി) എംആര്‍ പൂവമ്മ, എം അഭിലാഷ്(കമ്പടി) സരിതദേവി, രോഹിത് ശര്‍മ്മ, ജിത്തു റായ്, മഞ്ജിത്ത് പില്ലര്‍(കമ്പടി) എന്നിവരാണ് മറ്റ് അര്‍ജുന ജേതാക്കള്‍..

© 2024 Live Kerala News. All Rights Reserved.