വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ, വെനസ്വേലയുടെ അമാൻഡ ഡുഡമല ഫസ്റ്റ് റണ്ണർ അപ്പ്

ന്യൂ ഓർലിയൻസ്: വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആർബണി സുന്ദരി കിരീടം സ്വന്തമാക്കിയത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന 71-ാം മിസ് യൂണിവേഴ്സ് മത്സരത്തിൽ രണ്ടാംസ്ഥാനം വെനസ്വേലയുടെ അമാൻഡ ഡുഡമലും മൂന്നാം സ്ഥാനം ഡൊമിനിക്കൻ റിപബ്ലിക്കിന്റെ ആൻഡ്രീന മാർട്ടീനസും സ്വന്തമാക്കി.

© 2024 Live Kerala News. All Rights Reserved.