അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് പദ്ധതിയുടെ അനുമതിയ്ക്ക് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് പദ്ധതിക്ക് അനുമതി നല്‍കാം. 163 മെഗാവാട്ട് പദ്ധതിയാണ് അതിരപ്പള്ളിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. m 2010 ല്‍ ഈ വിഷയത്തില്‍ പരിസ്ഥിതി മന്ത്രാലയം കെഎസ്ഇബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു . പദ്ധതിക്കെതിരായ പരിസ്ഥിതിവാദികളുടെ വാദം സമിതി തള്ളി.

© 2024 Live Kerala News. All Rights Reserved.