അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; വിവാദ ബില്ലുകള്‍ മാറ്റി നിര്‍ത്തി…

തിരുവന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ പതിനൊന്ന് ബില്ലുകളാണ് പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. ലോകായുക്ത, സര്‍വ്വകലാശാ ഭേദഗതി ബില്ലുകളും ഇതില്‍ ഉള്‍പെടും. ലോകായുക്ത, സര്‍വ്വകലാശാ ഭേദഗതി ബില്ലുകളില്‍ ഒപ്പു വെക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാക്കി നാല് ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വലിയ പ്രശ്‌നങ്ങളോ സാങ്കേതിക കുരുക്കുകളോ ഇല്ലാത്ത ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്….

© 2024 Live Kerala News. All Rights Reserved.