നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്മാര്‍..നസ്രിയ മികച്ച നടി ‘ഒറ്റാല്‍’ മികച്ച സിനിമ.. സംവിധായകന്‍ ജയരാജ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍  പ്രഖ്യാപിക്കുന്നു. സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന്‍ വാര്‍ത്താസമ്മേളനം നടത്തുകയാണ്.

മികച്ച ചിത്രം – ഒറ്റാല്‍

മികച്ച രണ്ടാമത്തെ ചിത്രം – ലൈഫ് പാര്‍ടണര്‍

മികച്ച സംവിധായകന്‍ – സനല്‍ കുമാര്‍ ശശിധരന്‍ (ഒരാള്‍ പൊക്കം)

മികച്ച നടന്‍ – നിവിന്‍ പോളി (1983, ബാംഗ്ലൂര്‍ ഡേയ്സ്‍), സുദേവ് നായര്‍

മികച്ച നടി – നസ്രിയ (ബാംഗ്ലൂര്‍ ഡേയ്സ്, ഓം ശാന്തി ഓശാന)

മികച്ച സ്വഭാവ നടന്‍ – അനൂപ് മേനോന്‍

മികച്ച സ്വഭാവ നടി – സേതു ലക്ഷ്‍മി ( ഹൗ ഓള്‍ഡ് ആര്‍ യു)

ബാലതാരം (ആണ്‍) – മാസ്റ്റര്‍ അദ്വൈത് (അങ്കൂരം)

ബാലതാരം (പെണ്‍) – അന്നാ ഫാത്തിമ (രണ്ടു പെണ്‍കുട്ടികള്‍)

കഥാകൃത്ത് – സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)

മികച്ച ഛായാഗ്രാഹകന്‍ – അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്‍തകം)

മികച്ച അവലംബിത തിരക്കഥ  – രഞ്ജിത് (ഞാന്‍)

ഗാനരചന – ഒ എസ് ഉണ്ണികൃഷ്‍ണന്‍ (ലസാഗു)

സംഗീതസംവിധായകന്

മികച്ച പശ്ചാത്തല സംഗീതം – ബിജിപാല്‍

മികച്ച ഗായകന്‍ – യേശുദാസ്

മികച്ച ഗായിക – ശ്രേയാ ഘോഷാല്‍

മികച്ച ശബ്‍ദ മിശ്രണം – ഹരികുമാര്‍

മികച്ച ശബ്‍ദ ഡിസൈനര്‍ – തപസ് നായക്

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് – ഹരിശാന്ത് ശരണ്‍

മികച്ച വസ്ത്രാലങ്കാരം – സമീറ സനീഷ

മികച്ച തിരക്കഥാകൃത്ത് – അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡേയ്‍സ്)

കലാമൂല്യമുള്ള ജനപ്രിയ സിനിമ – ഓം ശാന്തി ഓശാന

മികച്ച നവാഗത സംവിധായകന്‍ – അബ്രിദ് ഷൈന്‍

പ്രത്യേക ജൂറി അവാര്‍ഡ് – പ്രതാപ് പോത്തന്‍

© 2024 Live Kerala News. All Rights Reserved.