ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍കാട് നഗരസഭാ ജനസേവനകേന്ദ്രത്തിന് സൗജന്യമായി ടിവി നല്‍കി

മണ്ണാര്‍കാട്: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍കാട് നഗരസഭാ ജനസേവനകേന്ദ്രത്തിന് സൗജന്യമായി ടിവി നല്‍കി.  ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ നൗഫലില്‍ നിന്നും മണ്ണാര്‍കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദ്ദീന്‍, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

© 2024 Live Kerala News. All Rights Reserved.