7,190 രൂപയ്ക്ക് ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍..ഇന്റെക്‌സ് അക്വ ഡ്രീം 2

അക്വ ഡ്രീം സ്‌മാർട് ഫോണിന്റെ പിൻഗാമിയായി ഇന്റെക്‌സ്  വിപണിയിലെത്തിച്ച പുത്തൻ മോഡലാണ് ഡ്രീ 2. ഡ്യുവൽ സിം, 5.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ളേ, ആൻഡ്രോയിഡ്  4.4.2 കിറ്റ്‌കാറ്റ് ഒ.എസ്., 1.2 ജിഗാ ഹെട്‌സ് ക്വോഡ് കോർ സ്‌പ്രെഡ് ട്രം പ്രൊസസർ, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണൽ മെമ്മറി (32 ജിബി വരെ ഉയർത്താം), പിന്നിൽ എട്ട് എം.പി ക്യാമറ, എൽ.ഇ.ഡി ഫ്ളാഷ്, മുന്നിൽ രണ്ട് എം.പി ക്യാമറ, പത്ത് മണിക്കൂർ വരെ ടോക്‌ടൈം നൽകുന്ന 2300 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മികവുകൾ. ഫോണിന്  വില 7,190 രൂപ

© 2024 Live Kerala News. All Rights Reserved.