വാരിയം കുന്നനെ ഏറ്റെടുത്ത കേരളത്തിലെ കോൺഗ്രസ്സ് കശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരവസ്ഥയെ കുറിച്ച് പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ നടത്തുന്ന പ്രചാരണം നീചം .

വാരിയം കുന്നനെ ഏറ്റെടുത്ത കേരളത്തിലെ കോൺഗ്രസ്സ് കശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരവസ്ഥയെ കുറിച്ച് പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ നടത്തുന്ന പ്രചാരണം നീചം .

കശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരവസ്ഥയെ കുറിച്ച് പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമാണ് . കോൺഗ്രസിന്റെ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു .കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ യാതൊരു നാണവുമില്ലാതെ കോൺഗ്രസ് പരിഹസിക്കുന്നു . ഇസ്ലാമിക മൗലികവാദികൾ ലക്ഷക്കണക്കിന് കശ്മീരി ഹിന്ദുക്കളെയാണ് താഴ്വരയിൽ വംശഹത്യക്ക് ഇരയാക്കിയത് .

17 വർഷത്തിനുള്ളിൽ (1990-2007) 399 കശ്മീരി പണ്ഡിറ്റുകൾ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായും അതേ കാലയളവിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ മുസ്ലീങ്ങളുടെ എണ്ണം 15,000 ആണെന്നും കേരള കോൺഗ്രസ് ട്വിറ്ററിൽ അവകാശപ്പെട്ടിരുന്നു , പിന്നീട് ഡിലീറ്റ് ചെയ്ത പോസ്റ്റിനു ന്യായീകരണമായി നിരന്തരമായി ട്വിറ്ററിൽ പ്രചാരണം തുടരുന്നു

മറ്റൊരു വംശഹത്യയുടെ ഭാഗമായ വാരിയം കുന്നനെ ഏറ്റെടുത്തു പുസ്തക വിൽപ്പന സ്റ്റാൾ സന്ദർശിക്കുകയും അഭിനന്ദിച്ചു ലേഖനമെഴുതുകയും പുകഴ്ത്തുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു ആ സമയത്തു കേരളം കണ്ടത് ,ഈ ഇരട്ടത്താപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്

© 2024 Live Kerala News. All Rights Reserved.