സിദ്ധിഖിന്റെ മകൻ ഷാഹീലിന്റെ വധു ആയി ഡോക്ടർ അമൃത ദാസ്, വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രെദ്ധ നേടുന്നു

മലയാള സിനിമയിൽ പകരക്കാർ ഇല്ലാത്ത നടന്മാരിൽ ഒരാൾ തന്നെയാണ് സിദ്ദിഖ്.

കാലാകാലങ്ങളായി മികച്ച നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയിൽ അനശ്വരം ആക്കുന്ന കലാകാരൻ. സിദ്ധിഖിനു പകരം മറ്റൊരു നടനെ ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല.

എത്രയോ കാലഘട്ടങ്ങളായി സിദ്ധിക്ക് മികച്ച കഥാപാത്രങ്ങളെയാണ് അവിസ്മരണീയമാക്കി കൊണ്ടിരിക്കുന്നത്. ഇപ്പോൾ സിദ്ദീഖിന്റെ മകന്റെ വിവാഹനിശ്ചയത്തിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്.
മകൻ അരികിൽ സന്തോഷത്തോടെ നിൽക്കുന്ന സിദ്ദിഖിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു.

© 2022 Live Kerala News. All Rights Reserved.