ലളിത് മോദി വിവാദം: ആരോപണങ്ങള്‍ നിഷേധിച്ച് സുഷമ സ്വരാജ് രംഗത്ത്

ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും താന്‍ നേരിടുന്നത് മാധ്യമവിചാരണയാണെന്നും സുഷമാ സുരാജ് പറഞ്ഞു.ലളിത് മോദിയെ സഹായിച്ചിട്ടില്ലെന്നും ലളിത് മോദിയുടെ രോഗിയായ ഭാര്യയെയാണ് സഹായിച്ചതെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.ബ്രിട്ടന്‍ നിഷേധിക്കുകയാണെങ്കില്‍ താന്‍ അനുമതി നല്‍കില്ലായിരുന്നു.വഴിവിട്ട സഹായങ്ങള്‍ നല്‍കിയിട്ടില്ലെന്നും സുഷമ പറഞ്ഞു.തന്റെ സ്ഥാനത്ത് സോണിയ ഗാന്ധിയാണെങ്കില്‍ ചികിത്സ നിഷേധിക്കുമോന്നും സുഷമ ചോദിച്ചു. ചികിത്സ നല്‍കിയിത് തെറ്റാണെങ്കില്‍ ശിക്ഷ എറ്റുവാങ്ങാമെന്നും പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.