Urgent Requirement:അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററില്‍ അദ്ധ്യാപക-അനദ്ധ്യാപക ഒഴിവ് …Last Date : Agust-14, LogOn : w​w​w.​a​m​u​r​e​g​i​s​t​r​a​r.​c​o​m

അലിഗഡ് മുസ്ളിം യൂണിവേഴ്‌സിറ്റി അദ്ധ്യാപക  അനദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 92 ഒഴിവുകളാണുള്ളത്. പരസ്യ നമ്പർ : 4/2015 തീയതി 15.7.2015.

മലപ്പുറം സെന്റർ : പ്രൊഫസർ (ക്രിമിനൽ ലാ  1, പേഴ്‌സണൽ ലാ  1) അസോസിയേറ്റ് പ്രൊഫസർ ക്രിമിനൽ ലാ  1. കോൺസ്റ്റിറ്റിയൂഷണൽ ലാ  1. പേഴ്‌സണൽ ലാ  1, കൊമേഴ്‌സ്യൽ ലാ 1, അസിസ്റ്റന്റ് പ്രൊഫ. (പൊളിറ്റിക്കൽ സയൻസ്  1, ഹിസ്റ്ററി  1, സോഷ്യോളജി  1, ഇക്കണോമിക്‌സ്  1, ഇംഗ്ലീഷ്  1, ലാ  3).മുർഷിദാബാദ് സെന്റർ: പ്രൊഫസർ (ക്രിമിനൽ ലാ 1, പേഴ്‌സണൽ ലാ  1, അസോസിയേറ്റ് പ്രൊഫസർ (ക്രിമിനൽ ലാ  1, കോൺസ്റ്റിറ്റിയൂഷണൽ ലാ  1, പേഴ്‌സണൽ ലാ  1, കൊമേഴ്‌സ്യൽ ലാ  1, അസിസ്റ്റന്റ് പ്രൊഫ. (പൊളിറ്റിക്കൽ സയൻസ്  1, ഹിസ്റ്ററി  1, സോഷ്യോളജി  1, ഇക്കണോമിക്‌സ്  1, ഇംഗ്ലീഷ്  1, ലോ  3).

നഴ്‌സിംഗ് സൂപ്രണ്ട്, ജവഹർലാൽ നെഹ്രു മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  1.
ടെക്‌നിക്കൽ അസിസ്റ്റന്റ് (ഓഡിറയോതെറാപ്പി) ഡിപ്പാർട്ട്‌മെന്റ് ഒഫ് ഓഡിയോതെറാപ്പി  2.
എസ്.ടി.എ (ആർട്ടിസ്റ്റ് കം ഡ്രാഫ്റ്റ്മാൻ) ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി 1)സീനിയർ ഫോട്ടോഗ്രാഫർ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹിസ്റ്ററി  1.

ഇൽ.ഡി.സി (സ്റ്റോർ), യൂണി. ഗസ്റ്റ് ഹൗസ് എ.എം.യു  1.
ഓക്‌സിലറി നഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഒഫ് കമ്മ്യൂണിറ്റി മെഡിസിൻ  1.
ഇലക്ട്രീഷ്യൻ  കം  ട്യൂബ് വെൽ ഓപ്പറേറ്റർ, അഫ്താബ് ഹാൾ  1.
ടെക്‌നിക്കൽ അസിസ്റ്റന്റ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫാർമക്കോളജി  1.സെക്യൂരിറ്റി അസിസ്റ്റന്റ് പ്രോക്ടർ ഓഫീസ്  11.
പി.ജി.ടി (ലൈഫ് സയൻസ്  1, ഹിസ്റ്ററി  1, ഇംഗ്ലീഷ്  1)
എസ്.ടി.എസ് ഹൈസ്‌കൂൾ.
പി.ജി.ടി (മാത്തമാറ്റിക്‌സ്  1, സുന്നി തിയോളജി  1, സിവിക്‌സ്  1)
എ.എം.യു. സിറ്റി ഹൈസ്‌കൂൾ.
പി.ജി.ടി (കെമിസ്ട്രി  1, ലൈഫ് സയൻസ്  1, ഉറുദു  1,
എ.എം.യു ഗേൾസ് ഹൈസ്‌കൂൾ.
ടി.ജി.ടി (ഹിന്ദി  1, സയൻസ് 1, മാത്തമാറ്റിക്‌സ്  1, അറബിക്  1, ആർട്ട്‌സ്  1, കൊമേഴ്‌സ്  1, കമ്പ്യൂട്ടർ  2, ഹോം സയൻസ്  1, പേർഷ്യൻ  1, ഇംഗ്ലീഷ്  5, സോഷ്യൽ സ്റ്റഡീസ്  2)
എ.എം.യു എ.ബി.കെ ഹൈസ്‌കൂൾ.
ടി.ജി.ടി (മാത്തമാറ്റിക്‌സ്  1, ഇംഗ്ലീഷ്  1, കെമിസ്ട്രി  1),
എസ്.ടി.എസ് ഹൈസ്‌കൂൾ.
ടി.ജി.ടി (പി.എച്ച്.ഇ  1, ലൈഫ് സയൻസ്  1, മാത്തമാറ്റിക്‌സ്  1) എ.എം.യു ഗേൾസ് ഹൈസ്‌കൂൾ.
ടി.ജി.ടി (ഫിസിക്‌സ്  1, ഇംഗ്ലീഷ്  1, അഗ്രികൾച്ചർ  1, ഹിസ്റ്ററി  1)
എ.എം.യു സിറ്റി ഹൈസ്‌കൂൾ.

ടി.ജി.ടി (ടെയിലറിംഗ്), എ.എം.യു സിറ്റി ഹൈസ്‌കൂൾ.മെക്കാനിക്കൽ എൻജിനിയർ, ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിസിക്‌സ്
1.യോഗ്യത, പ്രായം, മുൻ പരിചയം, ശമ്പളം, ഫീസ് എന്നിവയടങ്ങിയ വിശദ വിജ്ഞാപനത്തിന് w​w​w.​a​m​u​r​e​g​i​s​t​r​a​c.​c​o​m​ സന്ദർശിക്കുക.
അപേക്ഷ : w​w​w.​a​m​u​r​e​g​i​s​t​r​a​r.​c​o​m​ ​എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അയയ്‌ക്കേണ്ട

വിലാസം : D​e​p​u​t​y​ ​R​e​g​i​s​t​r​a​r,​ ​(​S​e​l​e​c​t​i​o​n​ ​C​o​m​m​i​t​t​e​),​ ​A​l​i​g​a​r​h,​ ​M​u​s​l​i​m​ ​U​n​i​v​e​r​s​i​t​y,​ ​A​l​i​g​a​r​h​ ​-​ 202002.   അവസാന തീയതി: ആഗസ്റ്റ് 14.

© 2024 Live Kerala News. All Rights Reserved.