ലൂമിനസ് സ്‌കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങിന്റെ പുതിയ കേന്ദ്രം പെരിന്തൽമണ്ണയിൽ ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ ഷാജി, വാർഡ് കൗൺസിലർ ഷാൻസി, സി ഇ ഓ അഖിൽ, ആബിദ് റഹീം തുടങ്ങിയവർ സംബന്ധിച്ചു. ബോബി ചെമ്മണ്ണൂരിന് ലഭിച്ച പ്രതിഫലത്തിൽ നിന്ന് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ് വഴി പഠനാവശ്യത്തിനായി വിദ്യാർത്ഥികൾക്ക് ടാബ് വിതരണം ചെയ്തു.