ലേ ലഡാക്ക് ടൂർ ഗൈഡായി ബോബി ചെമ്മണ്ണൂർ

കോഴിക്കോട് : ബോബി ഗ്രൂപ്പ് കമ്പനീസിനെ ഭാഗമായി ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ ലേ ലഡാക്ക് ടൂർ ബോബി ചെമ്മണ്ണൂർ ഗൈഡായി ആദ്യ യാത്ര പുറപ്പെട്ടു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതംഗ സംഘമാണ് ഏഴു ദിവസത്തെ യാത്രയ്ക്ക് കൊച്ചിയിൽ നിന്നും പുറപ്പെട്ടത്. പ്രമുഖ വ്‌ളോഗറും ഓട്ടോമൊബൈൽ ജേര്ണലിസ്റ്റുമായ ബൈജു എൻ നായർ ഫിൻലൻഡ്‌ സ്വദേശിയും ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ മാനേജറുമായ ഹെലി ടോലോനൻ തുടങ്ങിയവർ യാത്രയ്ക്ക് നേത്രത്വം നൽകും. വരും ദിവസങ്ങളിൽ ഇന്ത്യക്കകത്തും വിദേശത്തുമായി നിരവധി യാത്രകൾ ബോബി ടൂർസ് ആൻഡ് ട്രാവൽസ് സംഘടിപ്പിക്കുന്നുണ്ട്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602