ഇന്ത്യയിൽ മൊ​ഡേ​ണ​ വാ​ക്‌​സിന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയിൽ മൊ​ഡേ​ണ​ വാ​ക്‌​സിന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി.പ്ര​മു​ഖ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ സിപ്‌ളക്കാണ് വാ​ക്സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഡി​സി​ജി​ഐ അ​നു​മ​തി ന​ൽ​കിയത് .കോ​വി​ഡി​നെ​തി​രെ 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണ് മൊ​ഡേ​ണ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
ഗർഭിണികളിൽമൊഡേണ വാക്സീൻ സുരക്ഷിതമാണ്. ആരോഗ്യ വിദഗ്ധരോടും സംസ്ഥാനങ്ങളോടും ചർച്ച ചെയ്ത ശേഷം ഗർഭിണികൾക്ക് വാക്സീൻ നൽകി തുടങ്ങും. മൊഡേണ വാക്സീൻ രണ്ട് ഡോസ് നൽകണം. ഡോസുകൾക്കിടയിലെ ഇടവേള 4 ആഴ്ച്ചയാണ്. മൈനസ് 20 ഡിഗ്രിയിൽ 7 മാസം വാക്സീൻ സൂക്ഷിക്കാം. 2 – 8 ഡിഗ്രിയിൽ 30 ദിവസംവരെ സൂക്ഷിക്കാം.

ഫൈ​സ​റി​നെ​പ്പോ​ലെ, മോ​ഡേ​ണ​യും എം​ആ​ർ​എ​ൻ​എ വാ​ക്സി​ൻ ആ​ണ്. ഫൈ​സ​റി​ന്‍റെ വാ​ക്സി​ൻ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് സി​ഇ​ഒ ആ​ൽ​ബ​ർ​ട്ട് ബൗ​ർ​ല പ​റ​ഞ്ഞി​രു​ന്നു. കൊ​വി​ഷീ​ൽ​ഡ്, കൊ​വാ​ക്സീ​ൻ, സ്പ്ടു​നി​ക് എ​ന്നി​വ​യാ​ണ് നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ള്ള വാ​ക്സി​നു​ക​ൾ.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602