കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ പേരാമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും സാനിറ്റയിസറും കൈമാറി. ബോബി ഫാൻസ് കോർഡിനേറ്റർമാരായ ദേവദാസ്, ലതീഷ് എന്നിവരിൽ നിന്നും പേരാമംഗലം ഇൻസ്‌പെക്ടർ ഓഫ് പോലീസ് സജി ചെറിയാൻ ഏറ്റുവാങ്ങി.