ഡോമിസില്ലറി കെയർ സെന്ററിൽ ബോബി ഫാൻസിന്റെ സഹായം

തോളൂർ ഗ്രാമപഞ്ചായത്ത് ഡോമിസില്ലറി കെയർ സെന്ററിൽ (ഡിസിസി) ബോബി ഫാൻസ്‌ തൃശൂർ കോ-ഓർഡിനേറ്റർസായ ലിവിൻ പറപ്പൂർ, ജോജി മാളിയമ്മാവ് എന്നിവർ ചേർന്ന് തോളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീകല കുഞ്ഞുണ്ണിക്ക് കിറ്റ് കൈമാറി. ഡിസിസിയിലെ അന്തേവാസികളുടെ ഭക്ഷണത്തിനാവശ്യമായ അവശ്യവസ്തുക്കളാണ് കിറ്റിലുള്ളത്.

© 2022 Live Kerala News. All Rights Reserved.