കോവിഡ് രോഗികൾക്കായി കോഴിക്കോട് ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി

കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി . ബോബി ഫാൻസ്‌ കോ ഓർഡിനേറ്റർമാരായ ലിഞ്ജു , ഷൈജു എന്നിവർ ചേർന്നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ഐ പി രാജേഷിന് ആംബുലൻസ് കൈമാറിയത് . കഴിഞ്ഞ ദിവസം കൽപ്പറ്റയിലും ഇതേ പോലെ ആംബുലൻസ് കൈമാറിയിരുന്നു .

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602