ഐപിഎൽ വാതുവെപ്പ്; ബംഗളൂരുവില്‍ ആറംഗ സംഘം അറസ്റ്റില്‍

ബംഗളൂരു: ഐപിഎൽ മത്സരത്തിനിടെ വാതുവെപ്പ് നടത്തിയ ആറ് പേരെ ബംഗളൂരുവിൽ സിസിബി അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആറ് ലക്ഷം രൂപ പിടിച്ചെടുത്തു.

ബംഗളൂരുവിൽ ക്രിക്കറ്റ് വാതുവെപ്പ് സംഘം മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഐപിഎല്‍ 13-ാം സീസണിനിടെ ഓണ്‍ലൈനിലടക്കം വാതുവെപ്പ് നടക്കുന്നത് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്