കുട്ടിക്കടത്ത് കേസ്: സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

കുട്ടിക്കടത്ത് കേസില്‍ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.മൂന്നു ബീഹാ സ്വദേശികളും ഒരു ഝാര്‍ഘട്ട് സ്വദേശിയും പ്രതിപ്പട്ടികയിലുള്ളത്.മതിയായാ രേഖകളില്ലാതെ കുട്ടികളെ കേരളത്തിലേക്ക് കടത്തിയെന്നാണ് കേസ്.എസ് 9 മുതല്‍ എസ്14 വരെയുള്ള കോച്ചുകളിലാണ് കുട്ടികളെ കടത്തിയത്.456 കുട്ടികളില്‍ 156 കുട്ടികള്‍ക്കു മാത്രമേ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നുള്ളു.
.

© 2024 Live Kerala News. All Rights Reserved.