കൊക്കെയ്‌നുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി: കൊക്കെയ്‌നുമായി യുവാക്കള്‍ പിടിയിലായി. 15 ഗ്രാം കൊക്കെയ്‌നുമായി തൃപ്പൂണിത്തറയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നിധിന്‍ ഗോപാലകൃഷ്ണന്‍,മുന്ന സണ്ണി എന്നിവരാണ് പിടിയിലായത്.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ കൊക്കെയ്ന്‍ എത്തിച്ചിരുന്നുവെന്ന് പോലിസ്.തൃപ്പുണിത്തറ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികുടിയത്.

© 2024 Live Kerala News. All Rights Reserved.