ഡോ. ബോബി ചെമ്മണൂര്‍ മാഗസിന്‍ പ്രകാശനം ചെയ്തു

പയ്യോളി സേക്രഡ് ഹാര്‍ട്ട് യു പി സ്‌കൂളിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്‍ 812 കിലോമീറ്റര്‍ റണ്‍ യൂണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ പ്രകാശനം ചെയ്യുന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഉഷ റോസ് എന്നിവര്‍ സമീപം.

© 2024 Live Kerala News. All Rights Reserved.