പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ഡോ.ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് കോളേജിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ 812 കീലോമീറ്റർ റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് ചെയർമാൻ എ .എം. കരീം, എംബിഎ ഡയറക്ടർ ഡോ. പ്രദീപ് കുമാർ, വൈസ് പ്രിൻസിപ്പാൾ ഡോ. എം .ജി. ഗിരീശൻ എന്നിവർ സമീപം.