ഡോ. ബോബി ചെമ്മണ്ണൂരിന് ആദരം

ലോകസമാധാനത്തിനായുള്ള കർമ്മപദ്ധതി തയ്യാറാക്കി പ്രവർത്തിച്ച് ​ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ 812 കീലോമീറ്റർ റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡർ ഡോ.ബോബി ചെമ്മണ്ണൂരിനെ ചെമ്പൂർ എൽഎംഎസ് ​ഹയർസെക്കണ്ടറി സ്കൂളിന്റെ വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പാറശ്ശാല എംഎൽഎ സികെ ഹരീന്ദ്രൻ ആദരിച്ചു. സിനിമാതാരം മനു വർമ്മ ഡിവൈഎസ്പി സ്റ്റൂവർട്ട് കീലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു