ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ പി​​​ന്‍​​​ഗാ​​​മി​​​യാ​​​വു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്ന ഐ​​​എ​​​സ് നേ​​​താ​​​വി​​​നെ​​​യും സൈ​​​ന്യം വ​​​ധി​​​ച്ചെ​​​ന്ന് ഡോണൾഡ്‌ ട്രം​​​പ്

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ഐ എസ് തലവൻ അബുബക്കർ അൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ പി​​​ന്‍​​​ഗാ​​​മി​​​യാ​​​വു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്ന ഐ​​​എ​​​സ് നേ​​​താ​​​വി​​​നെ​​​യും അ​​​മേ​​​രി​​​ക്ക​​​ന്‍ സൈ​​​ന്യം വ​​​ധി​​​ച്ചെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ്‌ ട്രം​​​പ്. ഐ​​​എ​​​സ് വ​​​ക്താ​​​വ് അ​​​ബു ഹ​​​സ​​​ന്‍ മു​​​ജാ​​​ഹി​​​റാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ത​​​ന്നെ വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍​​​ട്ടു ചെ​​​യ്തു. ഇ​​​യാ​​​ളെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പി​​​ന്‍​​​ഗാ​​​മി​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഒ​​​രു എ​​​ണ്ണ ട്ര​​​ക്കി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച്‌ വ​​​ട​​​ക്ക​​​ന്‍ സി​​​റി​​​യ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ യു​​​എ​​​സ് ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മു​​​ജാ​​​ഹി​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് ന്യൂ​​​യോ​​​ര്‍​​​ക്ക് ടൈം​​​സ് പ​​​റ​​​ഞ്ഞു. അതേസമയം കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​രാ​​​ണെ​​​ന്നു ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

© 2024 Live Kerala News. All Rights Reserved.