ഡോ. ബോബി ചെമ്മണ്ണൂരിന് പദ്‌മശ്രീ മോഹൻലാലിന്റെ ആദരം

കൊച്ചിയിൽ നടന്ന “മാ തുജേ സലാം” പ്രോഗ്രാമിൽ പദ്‌മശ്രീ മോഹൻലാൽ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു, ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്. മേജർ രവിയും ചടങ്ങിൽ പങ്കെടുത്തു .

© 2024 Live Kerala News. All Rights Reserved.