നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തോക്ക് കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ തോക്ക് കണ്ടെത്തി.ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍പിസ്റ്റള്‍ വിഭാഗത്തിലുള്ള തോക്കാണ് കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.