അ​തി​ര്‍​ത്തി​യി​ല്‍ വീണ്ടും പാ​ക് ഷെ​ല്ലാ​ക്ര​മ​ണം ; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യവും

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ അഖ്‌നൂര്‍, സുന്ദര്‍ബനി സെക്ടറുകളിലാണാ പാക്കിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.

അതേസമയം പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് നാട്ടുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ട്രാല്‍ സ്വദേശിയായ മുഹ്‌സിനാണ് വെടിയേറ്റു മരിച്ചത്.

© 2024 Live Kerala News. All Rights Reserved.