ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ന്യൂ ഡൽഹി : ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള 15 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്. ഗുജറാത്തിലെ നാലും,യുപിയിലെ പതിനൊന്നും സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചത്. സോണിയ ഗാന്ധി റായ്ബറേലിയിലും,രാഹുൽ ഗാന്ധി അമേഠിയിലും,സൽമാൻ ഖുർഷീദ് ഫറൂദാബാദിലും മത്സരിക്കും.

© 2024 Live Kerala News. All Rights Reserved.