ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ അപൂര്‍വിക്ക് ലോക റെക്കോർഡോടെ സ്വർണം​

ഷൂ​ട്ടി​ങ്​ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​പൂ​ർ​വി ​ച​ന്ദേ​ല​ക്ക്​ ലോക റെ​ക്കോ​ഡ്​ പ്ര​ക​ട​ന​ത്തോ​ടെ സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫ്​​ളി​ൽ ​ര​ണ്ടു​ ചൈ​നീ​സ്​ താ​ര​ങ്ങ​ളു​ടെ വെ​ല്ലു​വി​ളി​യെ മറികടന്നാണ്​ അ​പൂ​ർ​വി ആ​തി​ഥേ​യ​ർ​ക്ക്​ സ്വ​പ്​​ന​ത്തു​ട​ക്കം ന​ൽ​കി​യ​ത്. ചൈ​ന​യു​ടെ ഷാ​വോ റു​വോ​ഷു വെ​ള്ളി​യും സു ​ഹോ​ങ്​ വെ​ങ്ക​ല​വും നേ​ടി.

ഷാ​വോ​യു​ടെ പേ​രി​ലു​ള്ള ലോ​ക​റെ​ക്കോ​ഡാ​ണ്​ (252.4) അ​പൂ​ർ​വി 252.9 പോ​യ​ൻ​റു​മാ​യി സ്വ​ന്തം പേ​രി​ലേ​ക്ക്​ മാ​റ്റി​യെ​ഴു​തി​യ​ത്. ഇൗ​യി​ന​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ ത​ന്നെ 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത നേ​ടി​യാ​ണ്​ ലോ​ക​ക​പ്പി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്. യോ​ഗ്യ​ത റൗ​ണ്ടി​ൽ നാ​ലാം സ്​​ഥാ​ന​ക്കാ​രി​യാ​യി​രു​ന്നു അ​പൂ​ർ​വി.

© 2024 Live Kerala News. All Rights Reserved.