സ്വർണ വിലയിൽ വീണ്ടും ഇടിവ്

സ്വർണ വില ഇന്ന് പവന് 80 രൂപ കുറഞ്ഞ്18,800 ആയി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2350 ലും എത്തി .ഈ മാസം ഒന്നാം തിയതി 19,800 രൂപ ഉണ്ടായിരുന്ന സ്വർണ വില 1000 രൂപ കുറഞ്ഞ് ആണ് 18,800 എത്തി നിൽകുന്നത്.

© 2024 Live Kerala News. All Rights Reserved.