ഭാ​ര​ത ര​ത്ന നി​ര​സി​ച്ച് ഭൂ​പ​ന്‍ ഹ​സാ​രി​കയു​ടെ കു​ടും​ബം

ന്യൂ​ഡ​ല്‍​ഹി: പ്രശസ്ത ഗാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യി​രു​ന്ന ഭൂ​പ​ന്‍ ഹ​സാ​രി​കയ്ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യായി ലഭിച്ച രാജ്യത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഭാ​ര​ത ര​ത്ന നി​ര​സി​ച്ച് അദ്ദേഹത്തിൻറെ കുടുംബം. അ​സം പൗ​ര​ത്വ ബി​ല്‍ വി​ഷ​യ​ത്തി​ലെ കേ​ന്ദ്ര നി​ല​പാ​ടാ​ണ് ഇതിനു കാരണമെന്നു ഭൂ​പ​ന്‍ ഹ​സാ​രി​ക​യു​ടെ കു​ടും​ബം അ​റി​യി​ച്ചു.