സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം; അഫ്ഗാനിസ്ഥാനില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്.