കുവൈറ്റിലെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയിലേക്ക് നിരവധി ഡ്രൈവര്‍മാരുടെ ഒഴിവുകള്‍

കോഴിക്കോട്: കുവൈറ്റിലെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ അല്‍ഷിയാ എന്‍ അല്‍ സാഗറിലേക്ക് നിരവധി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ലൈറ്റ് ഡ്രൈവര്‍ ആന്റ് ഹെവി ഡ്രൈവേഴ്‌സ് തസ്തികകളിലേക്കാണ് ഒഴിവുകള്‍. (Al shiya n al sagar) www.kaico.net പ്രായപരിധി 25-45, ശമ്പള സ്‌കെയില്‍ ലൈറ്റ് ഡ്രൈവര്‍(  30,000-35,000 രൂപ) ഹെവി ഡ്രൈവേഴ്‌സ്(40,000-45,000) ഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രൈവറായി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തിയതി 01.08.2015 (10 AM).. (അക്കോമഡേഷന്‍ സൗകര്യം ലഭ്യമാണ്)

ബന്ധപ്പെടേണ്ട നമ്പര്‍- 09544321777 (10 Am -10 Pm)