ബി ജെ പിയില്‍ നിന്നും വല്ലതും കിട്ടാനാണ് വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പി ജയരാജന്‍

 
കണ്ണൂര്‍:എസ് എന്‍ ഡി പി യോഗം സെക്കട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കണ്ണൂര്‍ ജില്ലാ സി പി എം പി ജയരാജന്‍ രംഗത്ത് അധികാരത്തിലുള്ള അമിത്ഷായില്‍ ന്ിന്നും നക്കാപിച്ച വല്ലതും കിട്ടാനാണ് വെള്ളാപ്പള്ളി നടേശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.മലബാര്‍ പിടിക്കാനുള്ള നീക്കത്തെ കണ്ണൂര്‍ സി പി എം തടഞ്ഞാതാണെന്നും പി ജയരാജന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.