എഎൻ ഝാ കേന്ദ്ര ധനകാര്യ സെക്രട്ടറി

ധനകാര്യ സെക്രട്ടറിയായി എഎൻഝായെ നിയമിക്കാൻ (59) പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രി സഭയുടെ നിയമന സമിതി തീരുമാനിച്ചു.

ത്രിപുര കേഡറിലെ 1982 ബാച്ച് എെഎഎസ് ഉദ്യാ​ഗസ്ഥനാണ് അജയ് നാരായണൻ ഝാ