പാചകവാതക വില 6.52 രൂപ കുറച്ചു

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക വി​ല സ​ബ്​​സി​ഡി ക​ഴി​ച്ച്​ 6.52 രൂ​പ​യും വി​പ​ണി​വി​ല 133 രൂ​പ​യും കു​റ​ഞ്ഞു. ഇ​തോ​ടെ, 14.2 കി​ലോ​സ​ബ്​​സി​ഡി​യു​ള്ള സി​ലി​ണ്ട​റി​​ന്​ ന്യൂ​ഡ​ൽ​ഹി​യി​ൽ വെ​ള്ളി​യാ​ഴ്​​ച​ത്തെ വി​ല 500.90 രൂ​പ​യാ​ണെ​ന്ന്​
ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു.ജൂ​ൺ മു​ത​ൽ തു​ട​ർ​ച്ച​യാ​യി ആ​റു മാ​സ​ത്തെ വ​ർ​ധ​ന​ക്കു ​ശേ​ഷ​മാ​ണ്​ പാ​ച​ക​വാ​ത​ക വി​ല​യി​ൽ കു​റ​വു​ണ്ടാ​യ​ത്.​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞ​തും രൂ​പ​യു​ടെ മൂ​ല്യം വ​ർ​ധി​ച്ച​തി​​െൻറ​യും ഫ​ല​മാ​യി പാ​ച​ക​വാ​ത​ക​ത്തി​​െൻറ വി​പ​ണി വി​ല​യി​ൽ (സ​ബ്​​സി​ഡി ഇ​ല്ലാ​ത്ത വി​ല) 133 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യ​താ​യും െഎ.​ഒ.​സി വ്യ​ക്​​ത​മാ​ക്കി

© 2023 Live Kerala News. All Rights Reserved.